വിദ്യാഭ്യാസം

This page is a translated version of the page Education/Archive/Main page and the translation is 86% complete.
Outdated translations are marked like this.

വിക്കിപീഡിയ വിദ്യാഭ്യാസ കാര്യക്രമത്തിന്റെ ലക്ഷ്യം ലളിതമാണ്: ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അധ്യാപകരും വിക്കിപീഡിയയിലേക്കും അനുബന്ധ സംരംഭങ്ങളിലേക്കും വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ സംഭാവന നൽകുക എന്നതാണ്.

വിക്കിമീഡിയരും, വിദ്യാഭ്യാസ വിചക്ഷണരും ഉൾക്കൊള്ളുന്ന the education mailing list വിക്കിമീഡിയ എഡ്യുക്കേഷൻ മെയിലിങ് ലിസ്റ്റിൽ പങ്കാളിയാകൂ.

എഡ്യുക്കേഷൻ ന്യൂസ്ലെറ്ററിന്റെ വരിക്കാരായി, ഞങ്ങൾ വിദ്യാഭ്യാസത്തിൽ എങ്ങനെ മാറ്റങ്ങൾ കുറിക്കുന്നു എന്നു കാണൂ.

     പങ്കെടുക്കൂ!